Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി സർവകലാശാല പി.ജി പ്രവേശനം ഇനി സി.യു.ഇ.ടി വഴി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി സർവകലാശാല പി.ജി പ്രവേശനം ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി പി.ജി) അടിസ്ഥാനത്തിലാക്കി. നിലവിൽ ആകെ പി.ജി സീറ്റിന്റെ പകുതി ഡൽഹി സർവകലാശാല വിദ്യാർഥിക്ക് നീക്കിവെച്ചിരിക്കുകയാണ്. ബാക്കി സീറ്റിൽ ഡൽഹി സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രവേശന മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അക്കാദമിക കൗൺസിൽ പത്തംഗ സമിതിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

