Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്‍റായി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികളുടെ അവസാനത്തെ ഘട്ടമാണിത്. ഈ മാസം 18ന് പ്രഖ്യാപിക്കാനിരുന്ന പട്ടിക സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വിദ്യാർഥികൾക്ക് അവരുടെ ലോഗിനിൽ Accept Allocation ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്‍റ് പട്ടിക ലഭിക്കും. ഇതിൽ വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന് ആവശ്യമായ സന്ദേശം ലഭിച്ചാൽ വിദ്യാർഥികൾക്ക് ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

