Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_right...

എ​ൻ.​െ​എ.​എ​ഫ്.​ടി​യി​ൽ ഡി​ഗ്രി, പി.​ജി: 29 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
എ​ൻ.​െ​എ.​എ​ഫ്.​ടി​യി​ൽ ഡി​ഗ്രി, പി.​ജി: 29 വ​രെ അ​പേ​ക്ഷി​ക്കാം
cancel
കേ​​ന്ദ്ര ടെ​ക്​​സ്​​റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫാ​ഷ​ൻ​ടെ​ക്​​നോ​ള​ജി ഡി​സൈ​ൻ, മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഡി​സം​ബ​ർ 29 വ​രെ അ​പേ​ക്ഷി​ക്കാം. 5000 രൂ​പ പി​ഴ​യോ​ടെ 2018 ജ​നു​വ​രി ര​ണ്ട്​ വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 

ബാ​ച്ചി​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ (ഫാ​ഷ​ൻ ഡി​സൈ​ൻ, ല​ത​ർ ഡി​സൈ​ൻ, ആ​ക്​​സ​സ​റി ഡി​സൈ​ൻ, ടെ​ക്​​സ്​​റ്റൈ​ൽ ഡി​സൈ​ൻ, നി​റ്റ്​​വെ​യ​ർ ഡി​സൈ​ൻ, ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ), ബാ​ച്ചി​ല​ർ ഒാ​ഫ്​ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി (അ​പ്പാ​ര​ൽ പ്രൊ​ഡ​ക്​​ഷ​ൻ), മാ​സ്​​റ്റ​ർ​ഒാ​ഫ്​ ഡി​സൈ​ൻ, മാ​സ്​​റ്റ​ർ​ഒാ​ഫ്​ ഫാ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ ഒാ​ഫ്​ ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ലാ​ണ്​ പ്ര​വേ​ശ​നം. 

2018 ഫെ​ബ്രു​വ​രി​യി​ലോ മാ​ർ​ച്ചി​ലോ ആ​യി​രി​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ക്കു​ക. ഗ്രൂ​പ്പ്​ ഡി​സ്​​ക​ഷ​ൻ, ഇ​ൻ​റ​ർ​വ്യൂ തു​ട​ങ്ങി​യ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ 2018 ഏ​പ്രി​ൽ-​േ​മ​യി​ൽ ന​ട​ക്കും. ജൂ​േ​ണാ​െ​ട ഫ​ലം പ്ര​ഖ്യാ​പി​ക്കും.
ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഭോ​പാ​ൽ, ഭു​വ​നേ​ശ്വ​ർ, ചെ​ന്നൈ, ഗാ​ന്ധി​ന​ഗ​ർ, ഹൈ​ദ​രാ​ബാ​ദ്, ജോ​ധ്​​പു​ർ, കൊ​ൽ​ക്ക​ത്ത, ക​ണ്ണൂ​ർ, കാം​ഗ്ര, ന​വി മും​ബൈ, പ​ട്​​ന, റാ​യ്​​ബ​റേ​ലി, ഷി​ല്ലോ​ങ്, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ എ​ൻ.​െ​എ.​എ​ഫ്.​ടി കാ​മ്പ​സു​ക​ളു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://applyadmission.net/NIFT2018/ കാ​ണു​ക.
Show Full Article
TAGS:degree PG courses NIFT Apply december 29 
Web Title - Degree, PG courses in NIFT: apply till december 29
Next Story