Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇം​ഫാ​ൽ നാ​ഷ​ന​ൽ...

ഇം​ഫാ​ൽ നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് വാ​ഴ്സി​റ്റി​യി​ൽ ഡി​ഗ്രി, പി.​ജി പ്ര​വേ​ശ​നം

text_fields
bookmark_border
ഇം​ഫാ​ൽ നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് വാ​ഴ്സി​റ്റി​യി​ൽ ഡി​ഗ്രി, പി.​ജി പ്ര​വേ​ശ​നം
cancel

നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് യൂ​നി​വേ​ഴ്സി​റ്റി ഇം​ഫാ​ൽ (മ​ണി​പ്പൂ​ർ) 2023-24 വ​ർ​ഷ​ത്തെ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് (പി.​ജി) കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തൊ​രു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്.

കോ​ഴ്സു​ക​ൾ: (1) ബി.​എ​സ്.​സി (സ്​​പോ​ർ​ട്സ് കോ​ച്ചി​ങ്)- ആ​ർ​ച്ച​റി, അ​ത്‍ല​റ്റി​ക്സ്, ബാ​ഡ്മി​ന്റ​ൺ, ബോ​ക്സി​ങ്, ഫു​ട്ബാ​ൾ, ഷൂ​ട്ടി​ങ്, നീ​ന്ത​ൽ, ഭാ​രോ​ദ്വ​ഹ​നം. നാ​ലു​വ​ർ​ഷം, 8 സെ​മ​സ്റ്റ​റു​ക​ൾ.

(2) ബാ​ച്‍ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്​​പോ​ർ​ട്സ് (BPES), മൂ​ന്നു വ​ർ​ഷം, 6 സെ​മ​സ്റ്റ​റു​ക​ൾ.

(3) എം.​എ​സ്‍സി (സ്​​പോ​ർ​ട്സ് കോ​ച്ചി​ങ്) -ആ​ർ​ച്ച​റി, അ​ത്‍ല​റ്റി​ക്സ്, ബാ​ഡ്മി​ന്റ​ൺ, ബോ​ക്സി​ങ്, ഫു​ട്ബാ​ൾ, ഷൂ​ട്ടി​ങ്, നീ​ന്ത​ൽ, ഭാ​രോ​ദ്വ​ഹ​നം, ര​ണ്ടു​വ​ർ​ഷം, നാ​ല് സെ​മ​സ്റ്റ​റു​ക​ൾ.

(4) എം.​എ സ്​​പോ​ർ​ട്സ് സൈ​ക്കോ​ള​ജി, ര​ണ്ടു​വ​ർ​ഷം, നാ​ലു സെ​മ​സ്റ്റ​റു​ക​ൾ.

(5) മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്​​പോ​ർ​ട്സ് (MPES), ര​ണ്ടു​വ​ർ​ഷം, നാ​ലു സെ​മ​സ്റ്റ​റു​ക​ൾ.

(6) എം.​എ​സ്.​സി (അ​പ്ലൈ​ഡ് സ്​​പോ​ർ​ട്സ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ), ര​ണ്ടു​വ​ർ​ഷം, നാ​ല് സെ​മ​സ്റ്റ​റു​ക​ൾ.

ഒ​രു​വ​ർ​ഷ​ത്തെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് പി.​ജി ഡി​പ്ലോ​മ ഇ​ൻ സ്​​പോ​ർ​ട്സ് ന്യൂ​ട്രീ​ഷ്യ​ൻ നേ​ടി പു​റ​ത്തു​പോ​കാ​നു​ള്ള ഓ​പ്ഷ​ൻ ഈ ​പ്രോ​ഗ്രാ​മി​നു​ണ്ട്.

പ്ര​വേ​ശ​ന യോ​ഗ്യ​ത, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ അ​ട​ക്കം സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.nsu.ac.inൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ 25 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DegreeAdmissionPGImphal National Sports
News Summary - Degree, PG Admission in Imphal National Sports Varsity
Next Story