Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിരുദം: കാലിക്കറ്റിൽ...

ബിരുദം: കാലിക്കറ്റിൽ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
calicut university
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​സി, എ​സ്.​ടി, ഒ.​ഇ.​സി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ര്‍ 125 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 510 രൂ​പ​യും മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ഉ​റ​പ്പാ​ക്ക​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ക്കാ​ത്ത​വ​ര്‍ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ര്‍ന്നു​ള്ള അ​ലോ​ട്ട്മെ​ന്റു​ക​ളി​ല്‍നി​ന്ന് പു​റ​ത്താ​വു​ക​യും ചെ​യ്യും.

ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ 29ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു​മു​മ്പ് മ​റ്റ് ഓ​പ്ഷ​നു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും റ​ദ്ദാ​ക്ക​ണം. ര​ണ്ടാം അ​ലോ​ട്ട്മെ​ന്റി​ന് ശേ​ഷ​മേ വി​ദ്യാ​ർ​ഥി​ക​ള്‍ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ. മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreeallotmentadmisison
News Summary - Degree- First allotment published in Calicut university
Next Story