Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റിൽ ഡാറ്റ...

കാലിക്കറ്റിൽ ഡാറ്റ സയൻസ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

text_fields
bookmark_border
കാലിക്കറ്റിൽ ഡാറ്റ സയൻസ് കോഴ്സ് സ്പോട്ട് അഡ്മിഷൻ
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ് പ്രൊജക്ട് മോഡ് കോഴ്‌സിൽ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകളുമായി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ സ്പോട്ട് അഡ്‌മിഷന് എത്തണം.

വിവരങ്ങൾക്ക് : 8129544376, 0494 2407325.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationSpot Admissioncareer and eduacationdata science
News Summary - Data Science Course Spot Admission
Next Story