Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​യു.​ഇ.​ടി പി.​ജി...

സി.​യു.​ഇ.​ടി പി.​ജി ജൂ​ൺ ഒ​ന്നു മു​ത​ൽ 10 വ​രെ

text_fields
bookmark_border
exam
cancel

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പി.​ജി കോ​ഴ്സു​ക​ളി​ൽ ചേ​രാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​യു.​ഇ.​ടി പി.​ജി) ജൂ​ൺ ഒ​ന്നു മു​ത​ൽ 10 വ​രെ ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി അ​റി​യി​ച്ചു. അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ മാ​ർ​ച്ച് പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഗ്രാ​ൻ​ഡ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ പ​ഞ്ഞു. ജൂ​ലൈ ആ​ദ്യ ആ​ഴ്ച​യോ​ടെ ഫ​ല​മെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examspgCUTE
News Summary - CUTE PG from June 1 to 10
Next Story