Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകു​സാ​റ്റ്...

കു​സാ​റ്റ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ഏ​പ്രി​ൽ 29 മു​ത​ൽ

text_fields
bookmark_border
cusat
cancel

കൊ​ച്ചി ശാ​സ്ത്ര​സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​വി​ധ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (കു​സാ​റ്റ് കാ​റ്റ് 2023) ഏ​പ്രി​ൽ 29, 30, മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പി​ഴ​യി​ല്ലാ​തെ ഫെ​ബ്രു​വ​രി 26വ​രെ​യും പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബി.​ടെ​ക്, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി, ​ബി.​കോം എ​ൽ​എ​ൽ.​ബി, ബി.​ബി.​എ എ​ൽ​എ​ൽ.​ബി, ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി, എ​ൽ​എ​ൽ.​എം, ബി.​വോ​ക്, എം.​എ​സ് സി, ​എം.​എ, എം.​സി.​എ, എം.​എ​ഫ്.​എ​സ് സി, ​എം.​വോ​ക് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലാ​ണ് കാ​റ്റ് റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം.

എം.​ബി.​എ പ്ര​വേ​ശ​നം ഐ.​ഐ.​എം കാ​റ്റ്/​സി​മാ​റ്റ്/​കെ​മാ​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. എം.​ടെ​ക്, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. ഇ​ത് കു​സാ​റ്റ് കാ​റ്റ് പ​രി​ധി​യി​ൽ വ​രി​ല്ല. എം.​ടെ​ക് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​പ്രി​ൽ എ​ട്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പി​എ​ച്ച്.​ഡി, ഡി​​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​പ്രി​ൽ 17വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​നം https://admissions.cusat.ac.inൽ. ​ഏ​പ്രി​ൽ 18 മു​ത​ൽ അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusatentrance exam
News Summary - CUSAT Entrance Test from 29th April
Next Story