Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുസാറ്റ്: ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 18 മുതല്‍ 22 വരെ

text_fields
bookmark_border
cusat
cancel

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 18 മുതല്‍ 22 വരെ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാർഥികള്‍ക്ക് 10 മുതല്‍ 13 വരെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ മീറ്റിങ്ങിന്‍റെ വിശദാംശങ്ങള്‍ രജിസ്ട്രേഡ് ഇ-മെയില്‍ വിലാസത്തിലേക്കു അയക്കും.

എസ്.സി, എസ്.ടി സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CUSAT-B.Tech Spot Admission
Next Story