Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകുസറ്റ്​:...

കുസറ്റ്​: പ്രവേശനപരീക്ഷ ഇത്തവണയില്ല

text_fields
bookmark_border
കുസറ്റ്​: പ്രവേശനപരീക്ഷ ഇത്തവണയില്ല
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രി പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ (സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റീ​സ്​ കോ​മ​ൺ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​-​സി.​യു.​സി.​ടി) ഇൗ ​വ​ർ​ഷം ന​ട​പ്പാ​ക്കി​ല്ല.

പ​ക​രം നേ​ര​േ​ത്ത​പോ​ലെ മാ​ർ​ക്ക്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കും കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ക​യെ​ന്ന്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​റ്​​സ്​ ക​മീ​ഷ​ൻ (യു.​ജി.​സി) അ​റി​യി​ച്ചു.

2021-22 വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും യു.​ജി.​സി ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance testCUCET 2021
News Summary - CUCET 2021, Common entrance test for central universities for this year suspended
Next Story