Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഷനൽ ഫോറൻസിക് സയൻസ് വാഴ്സിറ്റിയിൽ കോഴ്സുകൾ
text_fieldsbookmark_border
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ ഗുജറാത്ത് ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന നാഷനൽ ഫോറൻസിക് സയൻസ് വാഴ്സിറ്റിയിൽ ഡെന്റിസ്ട്രി, നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഫോറൻസിക് ഡെന്റിസ്ട്രി (രണ്ട് വർഷം, 20 സീറ്റ്), എം.എസ്.സി ഫോറൻസിക് നഴ്സിങ് (രണ്ട് വർഷം, 20 സീറ്റ്) എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്സുകൾ ജനുവരി ഒമ്പതിന് ആരംഭിക്കും. വിജ്ഞാപനം www.nfsu.ac.inൽ. ഫോൺ: 079 23977171/191, 91 8141298099, 9429601439.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

