Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൊ​ച്ചി​ൻ...

കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡി​ൽ വ​ർ​ക്ക്മെ​ൻ: 106 ഒ​ഴി​വു​ക​ൾ അ​പേ​ക്ഷ ജൂ​ലൈ 8ന​കം

text_fields
bookmark_border
kochin shipyard image
cancel
Listen to this Article

​കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡ് ലി​മി​റ്റ​ഡ് വ​ർ​ക്ക്മെ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

സെ​മി സ്കി​ൽ​ഡ് റി​ഗ്ഗ​ർ: ഒ​ഴി​വു​ക​ൾ 53 (ജ​ന​റ​ൽ 22, ഒ.​ബി.​സി 14, എ​സ്.​സി 7, എ​സ്.​ടി 1, ഇ.​ഡ​ബ്ല്യു.​എ​സ് 9). യോ​ഗ്യ​ത: നാ​ലാം ക്ലാ​സ്. റി​ഗ്ഗി​ങ്ങി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

സ്ക​ഫോ​ൾ​ഡ​ർ: ഒ​ഴി​വു​ക​ൾ 5 (ജ​ന​റ​ൽ 2, ഒ.​ബി.​സി 1, എ​സ്.​സി 1, ഇ.​ഡ​ബ്ല്യു.​എ​സ് 1). യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും ഐ.​ടി.​ഐ (NTC)യും (​ഷീ​റ്റ് മെ​റ്റ​ൽ വ​ർ​ക്ക​ർ/​ഫി​റ്റ​ർ പൈ​പ്പ് (പ്ലം​ബ​ർ), ജ​ന​റ​ൽ സ്ട്ര​ക്ച​റ​ൽ/​സ്ക​ഫോ​ൾ​ഡി​ങ്/​റി​ഗ്ഗി​ങ് ജോ​ലി​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​ത്തെ പ​രി​ച​യം/​ട്രെ​യി​നി​ങ് നേ​ടി​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ എ​സ്.​എ​സ്.​എ​ൽ.​സി​യും മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

സേ​ഫ്റ്റി അ​സി​സ്റ്റ​ന്റ്: ഒ​ഴി​വു​ക​ൾ 18 (ജ​ന​റ​ൽ 8, ഒ.​ബി.​സി 4, എ​സ്.​സി 2, എ​സ്.​ടി 1, ഇ.​ഡ​ബ്ല്യു.​എ​സ് 3). യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും സേ​ഫ്റ്റി/​ഫ​യ​റി​ൽ ഒ​രു വ​ർ​ഷ​ത്തെ അം​ഗീ​കൃ​ത ഡി​പ്ലോ​മ​യും. ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ പ്രവൃത്തി പരിചയം.

ഫ​യ​ർ​മാ​ൻ: ഒ​ഴി​വു​ക​ൾ 29 (ജ​ന​റ​ൽ 12, ഒ.​ബി.​സി 2, എ​സ്.​സി 6, ഇ.​ഡ​ബ്ല്യു.​എ​സ് 9), യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും 4-6 മാ​സ​ത്തെ ഫ​യ​ർ​ഫൈ​റ്റി​ങ് അം​ഗീ​കൃ​ത പ​രി​ശീ​ല​ന​വും അ​ല്ലെ​ങ്കി​ൽ ഓ​ൺ​ബോ​ർ​ഡ് ഷി​പ്പി​ൽ ഫ​യ​ർ​ഫൈ​റ്റി​ങ് ഉ​ൾ​പ്പെ​ടെ ന്യൂ​ക്ലി​യ​ർ ബ​യോ​ള​ജി​ക്ക​ൽ കെ​മി​ക്ക​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ഡാ​മേ​ജ് ക​ൺ​ട്രോ​ളി​ൽ (NBCD) അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. മ​ല​യാ​ള​ംഷ അ​റി​ഞ്ഞി​രി​ക്ക​ണം. ഫ​യ​ർ ഫൈ​റ്റി​ങ്ങി​ൽ ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത എ​ക്സ്പീ​രി​യ​ൻ​സ്.

കു​ക്ക് (ഗെ​സ്റ്റ് ഹൗ​സി​ലേ​ക്ക്): ഒ​ഴി​വ് 1 (ഒ.​ബി.​സി). യോ​ഗ്യ​ത: ഏ​ഴാം ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. സ​ർ​ക്കാ​ർ/​അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലോ ഗെ​സ്റ്റ് ഹൗ​സ്/​ഫാ​ക്ട​റി കാ​ന്റീ​ൻ/​ത്രീ​സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ/​ഫു​ഡ് കേ​റ്റ​റി​ങ് സ​ർ​വി​സ് ഏ​ജ​ൻ​സി​ക​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.

പ്ര​തി​മാ​സ ശ​മ്പ​ളം ആ​ദ്യ വ​ർ​ഷം 22100 രൂ​പ, ര​ണ്ടാം വ​ർ​ഷം 22800 രൂ​പ, മൂ​ന്നാം വ​ർ​ഷം 23400 രൂ​പ. അ​ധി​ക മ​ണി​ക്കൂ​ർ ജോ​ലി​ക​ൾ​ക്ക് 4600-4900 രൂ​പ വ​രെ ല​ഭി​ക്കും. എ​ഴു​ത്തു​പ​രീ​ക്ഷ/​പ്രാ​ക്ടി​ക്ക​ൽ/​ഫി​സി​ക്ക​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്കും. അ​പേ​ക്ഷ​ഫീ​സ് 200 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല.വി​ജ്ഞാ​പ​നം www.cochinshipyard.in/careerൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 8 വ​രെ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cochin Shipyard106 Vacanciesapplication by 8th July
News Summary - Cochin Shipyard Workers: 106 Vacancies Online application by 8th July
Next Story