Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2023 9:00 AM IST Updated On
date_range 23 Nov 2023 9:00 AM ISTസിവിൽ സർവിസസ് പരീക്ഷ പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടത്തുന്ന സിവിൽ സർവിസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. www.univcsc.com ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ ഫോറം യൂനിവേഴ്സിറ്റി കോളജിലെ ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫിസിലും ലഭിക്കും. അപേക്ഷകൾ 24 വരെ സ്വീകരിക്കും. ഫോൺ: 6238657722, 8075203646
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

