ന്യൂഡൽഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം ശനിയാഴ്ച(24/07/2021) പ്രഖ്യാപിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്(സി.ഐ.എസ് സി.ഇ) അറിയിച്ചു. ഉച്ചക്ക് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2021 8:05 AM GMT Updated On
date_range 2021-07-23T14:11:49+05:30സി.ഐ.എസ് സി.ഇ: 12,10 ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും
text_fieldsNext Story