Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസിപെറ്റിൽ...

സിപെറ്റിൽ പ്ലാസ്​റ്റിക്​ എൻജിനീയറിങ്​

text_fields
bookmark_border
സിപെറ്റിൽ പ്ലാസ്​റ്റിക്​ എൻജിനീയറിങ്​
cancel
aസെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പ്ലാ​സ്​​റ്റി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്​​നോ​ള​ജി (സി ​പെ​റ്റ്) വി​വി​ധ ​േക​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ഡി​പ്ലോ​മ, പോ​സ്​​റ്റ്​ ഡി​പ്ലോ​മ, പേ ാ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഫു​ൾ​ടൈം കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​ഖി​ലേ​​ന്ത്യ സം​യു​ക്​​ത പ്ര​വേ​ശ​ന​പ​രീ​ക്ഷ (സി​പെ​റ്റ്​-​ജെ.​ഇ.​ഇ 2019) ജൂ​ലൈ ഏ​ഴി​ന്​ ന​ട​ക്കും. കൊ​ച്ചി, ചെ​ന്നൈ, മൈ​സൂ​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ്​​മ​ദാ​ബാ​ദ്, അ​മൃ​ത്​​സ​ർ, ഒൗ​റം​ഗാ​ബാ​ദ്, ബാ​ല​സോ​ർ, ഭോ​പാ​ൽ, ഭു​വ​നേ​ശ്വ​ർ, ഡ​റാ​ഡൂ​ൺ, ഗു​വാ​ഹ​തി, ഹാ​ജി​പു​ർ, ഹാ​ൽ​ദി​യ, ഇം​ഫാ​ൽ, ജ​യ്​​പു​ർ, കോ​ർ​ബ, ല​ഖ്​​നോ, മ​ധു​ര, മൂ​ർ​ത്ത​ൽ, റാ​യ്​​പു​ർ, റാ​ഞ്ചി, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സി​പെ​റ്റ്​ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.
കോ​ഴ്​​സു​ക​ൾ: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്​​റ്റി​ക്​​സ്​ പ്രോ​സ​സി​ങ്​ ആ​ൻ​ഡ്​ ടെ​സ്​​റ്റി​ങ്, ഒ​ന്ന​ര വ​ർ​ഷം, യോ​ഗ്യ​ത: കെ​മി​സ്​​ട്രി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച്​ ബി.​എ​സ്​​സി ബി​രു​ദം, സെ​മ​സ്​​റ്റ​റി​ന്​ 22,000 രൂ​പ.
പോ​സ്​​റ്റ്​ ഡി​​പ്ലോ​മ ഇ​ൻ പ്ലാ​സ്​​റ്റി​ക്​​സ്​​ മോ​ൾ​ഡ്​ ഡി​സൈ​ൻ (CAD/CAM), ഒ​ന്ന​ര വ​ർ​ഷം. യോ​ഗ്യ​ത: ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ (മെ​ക്കാ​നി​ക്ക​ൽ/ പ്ലാ​സ്​​റ്റി​ക്​​സ്​ ടെ​ക്​​നോ​ള​ജി/​ടൂ​ൾ/​പ്രൊ​ഡ​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​മെ​ക്കാ​ട്രോ​ണി​ക്​​സ്​/​ഒാ​േ​ട്ടാ മെ​ാ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ടൂ​ൾ ആ​ൻ​ഡ്​ ഡൈ​മേ​ക്കി​ങ്​/ ഡി.​പി.​എം.​ടി/​ഡി.​പി.​ടി(​സി​പെ​റ്റ്). സെ​മ​സ്​​റ്റ​ർ ഫീ​സ്​ 22,000 രൂ​പ
ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്​​റ്റി​ക്​​സ്​ മോ​ൾ​ഡ്​ ടെ​ക്​​നോ​ള​ജി (ഡി.​പി.​എം.​ടി) മൂ​ന്നു​ വ​ർ​ഷം, യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്. പ്രാ​യ​പ​രി​ധി​യി​ല്ല. സെ​മ​സ്​​റ്റ​ർ ഫീ​സ്​ 18,370 രൂ​പ.
ഒാ​ൾ ഇ​ന്ത്യ സി​പെ​റ്റ്​ ജെ.​ഇ.​ഇ 2019, അ​ഡ്​​മി​ഷ​ൻ ബ്രോ​ഷ​ർ https://eadmission.cipet.gov.inൽ​നി​ന്നു ​ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ്​ 750 രൂ​പ. എ​സ്.​സി/​എ​സ്.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 300 രൂ​പ.
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജൂ​ൺ 30 വ​രെ സ്വീ​ക​രി​ക്കും. കോ​ഴ്​​സു​ക​ൾ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ആ​രം​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CIPET
News Summary - cipet admission
Next Story