Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 2:00 AM GMT Updated On
date_range 26 May 2023 2:00 AM GMTബിരുദതല മുഖ്യപരീക്ഷത്തീയതിയിൽ മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: വനിത-ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് ജൂൺ രണ്ടിന് നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13 ലേക്ക് മാറ്റി. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ടെലിഫോൺ ഓപറേറ്റർ (കാറ്റഗറി നമ്പർ 59/2022) തസ്തികയിലേക്ക് ജൂൺ 20 ന് നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷ ജൂൺ 25ലേക്ക് മാറ്റി. ഓൺലൈൻ പരീക്ഷയാണ് നടത്തുക. കൂടുതൽ വിവരങ്ങൾ ജൂണിലെ പരിഷ്കരിച്ച പരീക്ഷ കലണ്ടറിൽ.
Next Story