കോഴിക്കോട്: ഗവൺമെൻറ് ലോ കോളജിൽ പഞ്ചവത്സര ബി.ബി.എ. എൽഎൽ.ബിയിലെയും ത്രിവത്സര എൽ.എൽബിയിലെയും വിവിധ സെമസ്റ്ററുകളിലെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് തൃശൂർ ഗവ. കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനുവേണ്ടി 23 വരെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം പ്ലസ് ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിെൻറയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെൻറ് മെമ്മോയുടെയും എൽഎൽ.ബി അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിെൻറയും ശരിപ്പകർപ്പുകൾ ഉണ്ടാകണം. പുനഃപ്രവേശത്തിന് ശിപാർശ ചെയ്യപ്പെടുന്നവർ യൂനിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവു കരസ്ഥമാക്കിയശേഷം ജുലൈ ഒന്നിനുമുമ്പ് കോളജിൽ പ്രേവശനം നേടണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:59 PM GMT Updated On
date_range 2017-06-15T03:29:50+05:30ലോ കോളജ് മാറാൻ അവസരം
text_fieldsNext Story