Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rubber
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightറബർ പാലിന്‍റെ...

റബർ പാലിന്‍റെ ഉണക്കത്തൂക്കനിർണയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്​; കർഷകർക്കും പ​ങ്കെടുക്കാം

text_fields
bookmark_border

കോ​ട്ട​യം: റ​ബ​ർ പാ​ലിെൻറ ഉ​ണ​ക്ക​ത്തൂ​ക്കം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ റ​ബ​ർ​ബോ​ർ​ഡ് മൂ​ന്നു ദി​വ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്​ ന​ട​ത്തു​ന്നു. ഏ​പ്രി​ൽ 20 മു​ത​ൽ 22 വ​രെ കോ​ട്ട​യ​ത്തു​ള്ള റ​ബ​ർ െട്ര​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ പ​രി​ശീ​ല​നം.

റ​ബ​ർ പാ​ൽ സം​സ്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, ​േജാ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക്​ കോ​ഴ്സി​ൽ പ​​ങ്കെ​ടു​ക്കാം. പ്ല​സ്​​ടു​വി​നോ ബി​രു​ദ​ത്തി​നോ ര​സ​ത​ന്ത്രം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് കോ​ഴ്സി​ൽ ചേ​രാം. കോ​ഴ്സ്​ ഫീ​സ്​ 3000 രൂ​പ(​ജി.​എ​സ്.​​ടി പു​റ​മെ).

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം ഇ​ള​വു ല​ഭി​ക്കും. റ​ബ്ബ​റു​ൽ​പാ​ദ​ക​സം​ഘ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​ർ അം​ഗ​ത്വ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ഫീ​സി​ൽ 25 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും. കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത​നി​ര​ക്കി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​യി​രി​ക്കും. കോ​ഴ്സി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://bit.ly/3feCcVj എ​ന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഫോ​ൺ: 7306464582

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberfarmers
News Summary - Certificate Course in Dry Weighing of Rubber Milk; Farmers can also participate
Next Story