Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർട്ടിഫിക്കറ്റ് കോഴ്സ്...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റിവ് അറബിക്

text_fields
bookmark_border
kerala university
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക്​ വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഹ്ര​സ്വ​കാ​ല ക​മ്യൂ​ണി​ക്കേ​റ്റി​വ് അ​റ​ബി​ക് കോ​ഴ്‌​സി​ന്റെ പ​തി​നൊ​ന്നാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു/​ത​ത്തു​ല്യം. ഫീ​സ്: 6000 രൂ​പ. കാ​ലാ​വ​ധി: ആ​റു​മാ​സം. അ​പേ​ക്ഷ ഫോ​റം കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക്​ വി​ഭാ​ഗം ഓ​ഫി​സി​ലും വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും (www.arabicku.in) ല​ഭ്യ​മാ​ണ്.

2023 ജ​നു​വ​രി 20 വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ് അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച് വ​കു​പ്പി​ലെ​ത്തി​ക്ക​ണം. ഫോ​ൺ: 0471 2308846/ 9562722485.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitycommunicative arabic
News Summary - Certificate Course in Communicative Arabic
Next Story