Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻ.ഐ.ടികളിൽ പി.ജി...

എൻ.ഐ.ടികളിൽ പി.ജി പ്രവേശനത്തിന് കേന്ദ്രീകൃത കൗൺസലിങ്

text_fields
bookmark_border
centralised counselling
cancel

എൻ.ഐ.ടികൾ, ​ഐ.​ഐ.ടികൾ, കേന്ദ്ര ​ഫണ്ടോടെ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽ എം.ടെക്, എം.ആർക്, എംപ്ലാൻ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗൺസലിങ്ങിലും എം.എസ്‍സി/എം.എസ്‍സി (ടെക്) കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത കൗൺസലിങ്ങിലും പ​ങ്കെടുക്കാൻ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. എൻ.ഐ.ടി കുരുക്ഷേത്രയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.

എം.ടെക്, എം.ആർക്, എംപ്ലാൻ പ്രവേശനത്തിന് പ്രാബല്യത്തിലുള്ള ഗേറ്റ് സ്​കോർ വേണം. ഇൻഫർമേഷൻ ബ്രോഷർ https://ccmt.admissions.nic.inൽ. എം.എസ്‍സി/എം.എസ്‍സി (ടെക്) പ്രവേശനത്തിന് ജാം 2023 സ്കോർ നേടിയവർക്കാണ് അവസരം. വിശദ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ https://ccmn.admissions.nic.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NITPG
News Summary - Centralized counseling for PG admission in NITs
Next Story