പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം ജൂൺ 22ന് രാവിലെ 10ന് കാസർകോട് പെരിയയിലെ സർവകലാശാല ആസ്ഥാനത്ത് നടത്തും. ബി.എ ഇൻറർനാഷനൽ റിലേഷൻസ് കോഴ്സിലേക്കുള്ള പ്രവേശനം തിരുവനന്തപുരം കാപ്പിറ്റൽ സെൻററിലും എൽഎൽ.എമ്മിലേക്കുള്ള പ്രവേശനം തിരുവല്ല കാമ്പസിലുമാണ് നടത്തുന്നത്.
ഓരോ കോഴ്സിലേക്കും ലഭ്യമായ സീറ്റും സംവരണം തിരിച്ചുള്ള ഒഴിവുകളും വിശദമായി സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഒാരോ വിഭാഗത്തിലുമുള്ള ഒഴിവുകളുടെ എണ്ണത്തിെൻറ മൂന്നിരട്ടി റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർക്ക് അഡ്മിഷൻ/കൗൺസലിങ്ങിന് പങ്കെടുക്കാം. വിവരങ്ങൾക്ക് www.cukerala.ac.in
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 10:22 PM GMT Updated On
date_range 2017-06-21T03:52:50+05:30കേരള കേന്ദ്ര സർവകലാശാല പ്രവേശനം നാളെ ആരംഭിക്കും
text_fieldsNext Story