Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര സർവകലാശാല...

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ: റാങ്ക്​ ​ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു 

text_fields
bookmark_border
കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ: റാങ്ക്​ ​ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു 
cancel
പെ​രി​യ: കേ​ര​ള​ത്തി​ലേ​ത​ട​ക്ക​മു​ള്ള വി​വി​ധ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര േപ്രാ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ ​ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. 
ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള, കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ റാ​ങ്ക് അ​നു​സ​രി​ച്ച് ജൂ​ൺ 22ന് ​പെ​രി​യ​യി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്​​ഥാ​ന​ത്ത് രാ​വി​ലെ 10ന്​ ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​ൽ​എ​ൽ.​എം, ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ എ​ന്നീ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യ​ഥാ​ക്ര​മം വാ​ഴ്സി​റ്റി​യു​ടെ​ത​ന്നെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ പ​ത്ത​നം​തി​ട്ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​​യ്യേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ യൂ​നി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റ് www.cukerala.ac.in  സ​ന്ദ​ർ​ശി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universityentrancerank list
News Summary - central university entrance rank list
Next Story