Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേ​ന്ദ്ര വാ​ണി​ജ്യ...

കേ​ന്ദ്ര വാ​ണി​ജ്യ വ​കു​പ്പ് പ്ര​ഫ​ഷ​ന​ലു​ക​ളെ തേ​ടു​ന്നു, ക​രാ​ർ നി​യ​മ​നം

text_fields
bookmark_border
image
cancel
Listen to this Article

കേ​​ന്ദ്ര വാ​ണി​ജ്യ വ​കു​പ്പ് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ഊ​ർ​ജ​സ്വ​ല​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ തേ​ടു​ന്നു. വി​ജ്ഞാ​പ​നം, അ​പേ​ക്ഷ​ഫോ​റം എ​ന്നി​വ https://commerce.gov.inൽ ​ല​ഭി​ക്കും. ഇ​പ്പോ​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. നി​യ​മ​നം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ.

യ​ങ് പ്ര​ഫ​ഷ​ന​ൽ-​ഇ​ക്ക​ണോ​മി​ക്സ്-​ഒ​ഴി​വു​ക​ൾ 8, ലീ​ഗ​ൽ 1, പ​ബ്ലി​ക് പോ​ളി​സി 4, ഡേ​റ്റ സ​യ​ൻ​സ് 4, ജ​ന​റ​ൽ മാ​നേ​ജ്മെ​ന്റ് 5 (ആ​കെ 22). ശ​മ്പ​ളം 60,000 രൂ​പ. ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യ​പ​രി​ധി 35.

അ​സോ​സി​യ​റ്റ്-​ഇ​ക്ക​ണോ​മി​ക്സ് 6, ലീ​ഗ​ൽ 2, പ​ബ്ലി​ക് പോ​ളി​സി 3, ഡേ​റ്റ സ​യ​ൻ​സ് 3, ജ​ന​റ​ൽ മാ​നേ​ജ്മെ​ന്റ് 5 (ആ​കെ 19). ശ​മ്പ​ള​നി​ര​ക്ക് 80,000-1,45,000 രൂ​പ. മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 45.

ക​ൺ​സ​ൽ​ട്ട​ന്റ്-​ഇ​ക്ക​ണോ​മി​ക്സ് 7, ലീ​ഗ​ൽ 1, പ​ബ്ലി​ക് പോ​ളി​സി 2, ഡേ​റ്റ സ​യ​ൻ​സ് 2, ജ​ന​റ​ൽ മാ​നേ​ജ്മെ​ന്റ് 2 (ആ​കെ 15). ശ​മ്പ​ള​നി​ര​ക്ക് 1,45,000-2,65,0000 രൂ​പ. എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യ​പ​രി​ധി 50.

സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്റ്-​ഇ​ക്ക​ണോ​മി​ക്സ് 4, ലീ​ഗ​ൽ 1, പ​ബ്ലി​ക് പോ​ളി​സി 1, ഡേ​റ്റ സ​യ​ൻ​സ് 1, ജ​ന​റ​ൽ മാ​നേ​ജ്മെ​ന്റ് 2 (ആ​കെ 9). ശ​മ്പ​ള​നി​ര​ക്ക് 2,65,000-3,30,000 രൂ​പ. 15 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യ​പ​രി​ധി 65.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://commerce.gov.inൽ `WhatsNew' ​ലി​ങ്കി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, സി.​വി, പ്ര​സ​ക്ത രേ​ഖ​ക​ളു​ടെ/​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം moc_est2@nic.in എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​ക്കാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Commerce Departmentseeks professionals
News Summary - Central Commerce Department seeks professionals
Next Story