Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ 10,12...

സി.ബി.എസ്​.ഇ 10,12 ക്ലാസ്​ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
neet exam
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 10,12 ക്ലാ​സു​ക​ളു​ടെ ആ​ദ്യ ടേം ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ ന​വം​ബ​ർ 30നും 12ാം ​ക്ലാ​സ്​ പ​രീ​ക്ഷ ഡി​സം​ബ​ർ ഒ​ന്നി​നും തു​ട​ങ്ങും. പ്ര​ധാ​ന (മേ​ജ​ർ)​വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ തീ​യ​തി​യാ​ണ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും മൈ​ന​ർ വി​ഷ​യ​ങ്ങ​ളു​ടെ തീ​യ​തി സ്​​കൂ​ളു​ക​ൾ​ക്ക്​ പ്ര​ത്യേ​ക​മാ​യി അ​യ​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ൺ​േ​ട്രാ​ള​ർ സ​ന്യം ഭ​ര​ദ്വാ​ജ്​ പ​റ​ഞ്ഞു.

10,12 ക്ലാ​സു​ക​ളി​ലെ മൈ​ന​ർ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ യ​ഥാ​ക്ര​മം ന​വം​ബ​ർ 17നും ​ന​വം​ബ​ർ 16നും ​തു​ട​ങ്ങും. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട്​ ടേ​മു​ക​ളാ​യാ​ണ്​ പ​രീ​ക്ഷ. ഇ​ക്കാ​ര്യം ജൂ​ലൈ​യി​ൽ ത​ന്നെ സി.​ബി.​എ​സ്.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​ഫ്​​ലൈ​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ ഒ​ബ്​​ജ​ക്​​ടീ​വ്​ രീ​തി​യി​ലാ​യി​രി​ക്കും. ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി​രി​ക്കും സ​മ​യം. മ​ഞ്ഞു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത്​ 11.30നാ​യി​രി​ക്കും പ​രീ​ക്ഷ തു​ട​ങ്ങു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ cbse.nic.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse exam
Next Story