Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ പത്ത്​,...

സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസ്​ പരീക്ഷഫലം, തിളങ്ങി, ജില്ലയിലെ സ്കൂളുകൾ

text_fields
bookmark_border
സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസ്​ പരീക്ഷഫലം, തിളങ്ങി, ജില്ലയിലെ സ്കൂളുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട്​ ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ൽ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. മി​ക്ക സ്കൂ​ളു​ക​ളും നൂ​റ്​ ശ​ത​മാ​നം വി​ജ​യം നേ​ടി.

മു​ക്കോ​ല​യ്ക്ക​ല്‍ സെ​ന്‍റ്​ തോ​മ​സ് സെ​ന്‍ട്ര​ല്‍ സ്‌​കൂ​ൾ

218 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ പ​ത്താം ക്ലാ​സി​ല്‍ 174 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​ന്‍ നേ​ടി. സ്‌​കൂ​ള്‍ത​ല​ത്തി​ല്‍ ലി​യ എ​ലി​സ​ബ​ത്ത് വി​ല്‍സ​ണ്‍ (98.5) ഒ​ന്നും സു​ധേ​ഷ്ണ ബെ​ഹ്‌​റ (98.3) ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 292 പേ​രി​ല്‍ 181 പേ​ര്‍ക്കും ഡി​സ്റ്റി​ങ്ഷ​ന്‍ ല​ഭി​ച്ചു. സ​യ​ന്‍സ് ബാ​ച്ചി​ല്‍ ജോ​ഷി​ന്‍ പോ​ള്‍ സ​ക്ക​റി​യ ഒ​ന്നും സൃ​ഷ്ടി സി​ങ് ര​ണ്ടും സ്ഥാ​നം നേ​ടി. കോ​മേ​ഴ്‌​സി​ല്‍ ഇ​വാ​നി​യ എ​സ്. അ​ജി​ത്ത് ഒ​ന്നാ​മ​തെ​ത്തി. അ​ന്ന മേ​രി റോ​ബ​ര്‍ട്ടി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ഹ്യു​മാ​നി​റ്റീ​സി​ല്‍ അ​ക്‌​സ മെ​റി​ന്‍ അ​ബ്ര​ഹാം, ആ​മി ഹ​ന്ന വി​നു എ​ന്നി​വ​ര്‍ ഒ​ന്നും നി​ഹാ​രി​ക ടി. ​കു​റു​പ്പ് ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ന്‍ട്ര​ല്‍ സ്‌​കൂ​ള്‍

പ​ത്തി​ൽ 25 പേ​ർ​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ ല​ഭി​ച്ചു. 120 പേ​ർ​ക്ക്​ ഡി​സ്റ്റി​ങ്​​ഷ​നും 144 പേ​ർ​ക്ക്​ ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. ന​ന്ദ​ന എ​സ്. നാ​യ​ര്‍, അ​ഫ്‌​റ അ​ന്‍വ​ര്‍, സാ​റാ ജോ​ണ്‍, ശ്രേ​യ ദി​വ്യ എ​ന്നി​വ​ര്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 176 പേ​രും ഫ​സ്റ്റ് ക്ലാ​സ് നേ​ടി. 134 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​നും 46 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലും മാ​ര്‍ക്ക് നേ​ടി. ഹ്യു​മാ​നി​റ്റീ​സി​ല്‍ എം.​ബി. അ​നൗ​ഷ്‌​ക, കോ​മേ​ഴ്‌​സി​ല്‍ ഗൗ​രി ബി​ന്ദു, സ​യ​ന്‍സി​ല്‍ വി. ​സ​ന​റ്റ് എ​ന്നി​വ​ര്‍ സ്‌​കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി.

നാ​ലാ​ഞ്ചി​റ സ​ര്‍വോ​ദ​യ സെ​ന്‍ട്ര​ല്‍ വി​ദ്യാ​ല​യം

പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 160ൽ 134 ​പേ​രും ഡി​സ്റ്റി​ങ്ഷ​ന്‍ നേ​ടി. എം.​എ. ഹി​ദാ​യ​ത്ത്, എ​ബി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ സ്‌​കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 152 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 51 പേ​ര്‍ക്ക് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍ക്ക് ല​ഭി​ച്ചു. 123 പേ​ര്‍ക്ക് ഡി​സ്റ്റി​ങ്ഷ​നും ല​ഭി​ച്ചു. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ മാ​ള​വി​ക ത​മ്പി​യും മാ​ത്യു ചെ​റി​യാ​നും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

വ​ട്ടി​യൂ​ര്‍ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യം

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 323 കു​ട്ടി​ക​ളി​ല്‍ 314 പേ​ര്‍ക്കും ഫ​സ്റ്റ് ക്ലാ​സ് ല​ഭി​ച്ചു. ഇ​തി​ല്‍ 211 പേ​ര്‍ക്ക് ഡി​സ്റ്റി​ങ്ഷ​നു​ണ്ട്. ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ല്‍ കെ.​എ​സ്. മീ​നാ​ക്ഷി, സ​യ​ന്‍സി​ല്‍ ഗൗ​രി എ​സ്. ര​മേ​ശ്, മൃ​ണാ​ളി​നി എ​സ്. കു​റു​പ്പ്, അ​ശ്വി​ന്‍ കൃ​ഷ്ണ എ​ന്നി​വ​രും കോ​മേ​ഴ്‌​സി​ല്‍ നേ​ഹ സ​ന്തോ​ഷും ഒ​ന്നാ​മ​തെ​ത്തി.

തി​രു​വ​ല്ലം ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. 146 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 120 പേ​ർ ഡി​സ്റ്റി​ങ്ഷ​നും 26 പേ​ർ ഫ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. എം.​പി. അ​ഞ്ജ​ന 489 മാ​ർ​ക്കോ​ടെ ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലും, മു​ഹ​മ്മ​ദ് സാ​ഫി​ർ, ആ​ർ. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ 471 മാ​ർ​ക്കോ​ടെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലും ജീ​വ​ൻ എ​സ്. കു​മാ​ർ 489 മാ​ർ​ക്കോ​ടെ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കൊ​ടു​ങ്ങാ​നൂ​ര്‍ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ

പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 143 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 102 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​ന്‍ നേ​ടി. എം. ​ഗൗ​രി സ്‌​കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി. സം​ഗീ​ത് സു​രേ​ഷി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

നെ​യ്യാ​റ്റി​ന്‍ക​ര വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്‌​കൂ​ൾ

പ​ത്താം ക്ലാ​സി​ല്‍ ജെ.​എ​ഫ്. അ​ഭി​ഷേ​ക സ്‌​കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ 255 പേ​രി​ല്‍ 109 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​ന്‍ നേ​ടി. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 135 വി​ദ്യാ​ര്‍ഥി​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി. 13 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. 95 പേ​ര്‍ക്ക് ഡി​സ്റ്റി​ങ്ഷ​ന്‍ ല​ഭി​ച്ചു. ജി.​എ​സ്. തീ​ർ​ഥ​ക്ക്​ സ്കൂ​ൾ ത​ല​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ ല​ഭി​ച്ചു.

ആ​ക്കു​ളം എം.​ജി.​എം സെ​ന്‍ട്ര​ല്‍ പ​ബ്ലി​ക് സ്‌​കൂ​ൾ

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 346 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 234 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​നും 95 പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 266 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 123 കു​ട്ടി​ക​ള്‍ ഡി​സ്റ്റി​ങ്ഷ​നും 140 പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ന്‍ ബ​ഥ​നി വി​ദ്യാ​ല​യം

പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ജ്യോ​തി​ക അ​നി​ലും സ​യ​ന്‍സി​ല്‍ ആ​ദി​ല്‍ അ​ന​സും ഒ​ന്നാ​മ​തെ​ത്തി.

കാ​ഞ്ഞി​രം​കു​ളം മൗ​ണ്ട് കാ​ർ​മ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ൾ

നൂ​റ് ശ​ത​മാ​നം വി​ജ​യം. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ വി.​എ​സ്. വ​ര്‍ഷ, സൗ​പ​ർ​ണി​ക അ​നി​ല്‍ എ​ന്നി​വ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി.

പേ​രൂ​ര്‍ക്ക​ട കേ​ന്ദ്രീ​യ വി​ദ്യാ​ല​യം

ര​ണ്ട്​ പ​രീ​ക്ഷ​ക​ളി​ലും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. 122 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ആ​നി ഹോ​മ​ര്‍ ഒ​ന്നും ഗൗ​തം കൃ​ഷ്ണ ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ സ​യ​ന്‍സി​ല്‍ ആ​ര്‍.​എം. പ്ര​ണ​വും ശി​വ​പ്രി​യ​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തെ​ത്തി. കോ​മേ​ഴ്‌​സി​ല്‍ അ​ശ്വ​തി ദേ​വി, ജ്യോ​തി​ക സ​ജീ​ഷ് എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ ടോ​പ്പ​റാ​യി.

ആ​ക്കു​ളം ഗു​ഡ് ഷെ​പ്പേ​ര്‍ഡ് സ്‌​കൂ​ൾ

പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യെ​ഴു​തി​യ 17ൽ 71 ​പേ​രും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍ക്ക് നേ​ടി. രാ​ഹു​ല്‍ ജോ​സ​ഫ് ബി​ജോ​യി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 131ല്‍ 110 ​പേ​ര്‍ക്ക് ഡി​സ്റ്റി​ങ്ഷ​ന്‍ ല​ഭി​ച്ചു. സ​യ​ന്‍സി​ല്‍ അ​ന്‍വി​ത വി​നോ​ദ്, കോ​മേ​ഴ്‌​സി​ല്‍ ഡെ​ല്‍ന സൂ​സ​ന്‍ കു​രു​വി​ള, ഹ്യു​മാ​നി​റ്റീ​സി​ല്‍ ആ​ര്‍. ക​ല്യാ​ണി എ​ന്നി​വ​ര്‍ ഒ​ന്നാ​മ​തെ​ത്തി.

വ​ര്‍ക്ക​ല ജ്യോ​തി​സ് ഭാ​ര​ത് പ​ബ്ലി​ക് സ്‌​കൂ​ൾ

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 29 പേ​രും ഡി​സ്റ്റി​ങ്ഷ​ന്‍ നേ​ടി. എ​സ്. മീ​നാ​ക്ഷി, എം.​ജെ. ഹൃ​ദ്യ എ​ന്നി​വ​ര്‍ സ്‌​കൂ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി.

മ​ൺ​വി​ള ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ

പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ​100 ശ​ത​മാ​നം വി​ജ​യം നേ​ടി. 46ൽ 35 ​പേ​രും ഡി​സ്റ്റി​ങ്​​ഷ​നോ​ടെ വി​ജ​യി​ച്ചു. ഫാ​ത്തി​മ ഷെ​റി​ൻ 485 മാ​ർ​ക്കോ​ടെ ഒ​ന്നും എ​സ്.​എ​സ്​ സ​തീ​ഷ്മ ​ 484 മാ​ർ​ക്കോ​ടെ ര​ണ്ടും ന​വ​നീ​ത്​ സ്വ​രൂ​പ്​ 464 മാ​ർ​ക്കോ​ടെ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​ല​ൻ​ഫെ​ൽ​ഡു​മാ​ൻ പ​ബ്ലി​ക് സ്കൂ​ൾ, ക​ഴ​ക്കൂ​ട്ടം

പ​ത്താം ക്ലാ​സി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. 97 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി അ​മീ​ന അ​ഷ​റ​ഫ്, കൃ​ഷ്ണ ജ​യ​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 72 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 39 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റി​ങ്ഷ​ന്‍ ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.B.S.E
News Summary - C.B.S.E. results, most schools sparkles in 100 percent victory
Next Story