Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​ബി.​എ​സ്.​ഇ: ...

സി.​ബി.​എ​സ്.​ഇ: പ​രീ​ക്ഷ​ പ​ട്ടി​ക ഫെ​ബ്രു​വ​രി ര​ണ്ടി​ന്​

text_fields
bookmark_border
image
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ്​ പ​രീ​ക്ഷ മേ​യ്​ നാ​ലു മു​ത​ൽ ജൂ​ൺ പ​ത്തു​വ​രെ ന​ട​ക്കും. സ്​​കൂ​ളു​ക​ളി​ലെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ തു​ട​ങ്ങും.

ജൂ​ലൈ 15ഓ​ടെ ബോ​​ർ​ഡ്​ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം വ​രും. ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ പ​രീ​ക്ഷ​യു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ്​ പൊ​ക്രി​യാ​ൽ പ​റ​ഞ്ഞു. 45 വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കും. ഇ​ത്​ മാ​ർ​ച്ച്​ ഒ​ന്നി​ന്​ നി​ല​വി​ൽ​വ​രും. ബോ​ർ​ഡ്​ പ​രീ​ക്ഷ എ​ഴു​ത്തു​പ​രീ​ക്ഷ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ഓ​ൺ​ലൈ​നി​ലാ​കി​ല്ലെ​ന്നും സി.​ബി.​എ​സ്.​ഇ നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examCBSE10th cbse examCBSE Class 12 exam
News Summary - CBSE: Exam Schedule February 2
Next Story