Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ: 9, 11...

സി.ബി.എസ്​.ഇ: 9, 11 ക്ലാസ്​ ഏപ്രിൽ ഒന്നിന്​ തുറക്കും

text_fields
bookmark_border
CBSE: Classes 9 and 11 will open on April 1
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 9, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഏ​പ്രി​ൽ ഒ​ന്നി​ന്​ ഓ​ഫ്​​ലൈ​ൻ ക്ലാ​സ്​ തു​ട​ങ്ങാ​ൻ ബോ​ർ​ഡ്​ നി​ർ​ദേ​ശം. കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​നും പ​രീ​ക്ഷ ന​ട​ത്താ​നു​മാ​ണ്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ സ​ന്യം ഭ​ര​ദ്വാ​ജ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ ബ്രി​ഡ്​​ജ്​ കോ​ഴ്​​സാ​യാ​ണ്​ അ​ധ്യ​യ​നം ന​ട​ത്തേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - CBSE: Classes 9 and 11 will open on April 1
Next Story