Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
students studying
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ 10ാം...

സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു; ഫലമറിയാൻ ഈ വെബ്​സൈറ്റുകൾ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 99.04 ശ​ത​മാ​നം വി​ജ​യം. ഈ ​വ​ർ​ഷം റെ​ക്കോ​ഡ്​ വി​ജ​യ​മാ​ണ്. 99.99 ശ​ത​മാ​നം നേ​ടി തി​രു​വ​ന​ന്ത​പു​ര​മാ​ണ്​​ 10ാം ക്ലാ​സി​ലും മേ​ഖ​ല അ​ടി​സ്​​ഥാ​ന​ത്തി​ൽ മു​ന്നി​ൽ. ബം​ഗ​ളൂ​രു മേ​ഖ​ല 99.96 ശ​ത​മാ​നം നേ​ടി ര​ണ്ടാ​മ​തും ചെ​ന്നൈ (99.94%) മൂ​ന്നാ​മ​തു​മെ​ത്തി. 12ാം ക്ലാ​സി​ലും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. കോ​വി​ഡ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ത്ത​വ​ണ പൊ​തു പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു.

സ്​​കൂ​ൾ​ത​ല മൂ​ല്യ​നി​ർ​ണ​യം, അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് എ​ന്നി​വ നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ മൂ​ല്യ​നി​ർ​ണ​യം. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ 100 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. പെ​ൺ​കു​ട്ടി​ക​ളി​ൽ 99.24 ശ​ത​മാ​ന​വും ആ​ൺ​കു​ട്ടി​ക​ളി​ൽ 98.89 ശ​ത​മാ​ന​വു​മാ​ണ്​ വി​ജ​യി​ച്ച​ത്. വി​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 99.92 ശ​ത​മാ​ന​വും വി​ജ​യി​ച്ചു. 1

6,639 പേ​രു​ടെ ഫ​ലം കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ണ്ട്. റാ​ങ്ക് വി​വ​ര​മ​ട​ങ്ങു​ന്ന മെ​റി​റ്റ് ലി​സ്​​റ്റ്​ 10ാം ക്ലാ​സി​ലും പ്ര​ഖ്യാ​പി​ച്ചി​ല്ല. ഫ​ലം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​വ​ർ​ക്ക് ഓ​ഫ്‌​ലൈ​ൻ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. പ്രൈ​വ​റ്റ്, കം​പാ​ർ​ട്മെൻറ്​ പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ 16നും ​സെ​പ്റ്റം​ബ​ർ 15നും ​ഇ​ട​യി​ൽ ന​ട​ക്കും. വി​ശ​ദ സ​മ​യ​ക്ര​മം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.

കോവിഡ്​ സാഹചര്യത്തിൽ സി.ബി.എസ്​.ഇ പത്താം ക്ലാസ്​, പന്ത്രണ്ടാം ക്ലാസ്​ പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ഇ​േന്‍ററൺ മാർക്ക്​, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്​ഥാനത്തിലാണ്​ മൂല്യനിർണയം. സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം നേര​ത്തേ പ്രഖ്യാപിച്ചിരുന്നു.

20 ലക്ഷത്തിലധികം വിദ്യാർഥികളാണ്​ ഇത്തവണ പത്താംക്ലാസ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSECBSE Class 10 result 2021
News Summary - CBSE Class 10 result 2021 Published
Next Story