Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ

text_fields
bookmark_border
സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസിലേത് മാർച്ച് 13 വരെയും 12 ലേത് ഏപ്രിൽ രണ്ടു വരെയുമാണ്. രാവിലെ 10.30നാണ് പരീക്ഷകൾ തുടങ്ങുക.

പരീക്ഷ ടൈംടേബിൾ cbse.nic.in, cbse.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. രണ്ടു വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേള നൽകിയും, ജെ.ഇ.ഇ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ പരിഗണിച്ചുമാണ് തീയതികൾ ക്രമീകരിച്ചതെന്ന് പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വജ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Class 10 board exams from February 15 to March 13, Class 12 from Feb 15 to April 2
Next Story