Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right101...

101 ​വി.​എ​ച്ച്.​എ​സ്.​ഇ​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണി കോ​ഴ്​​സു​ക​ൾ

text_fields
bookmark_border
101 ​വി.​എ​ച്ച്.​എ​സ്.​ഇ​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണി കോ​ഴ്​​സു​ക​ൾ
cancel

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം തൊ​ഴി​ൽ നൈ​പു​ണ്യ വി​ദ്യാ​ഭ്യാ​സ ​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ 101 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ദേ​ശീ​യ തൊ​ഴി​ൽ നൈ​പു​ണി വി​ദ്യാ​ഭ്യാ​സ ച​ട്ട​ക്കൂ​ട്​ (എ​ൻ.​എ​സ്.​ക്യൂ.​എ​ഫ്) പ്ര​കാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ആ​രം​ഭി ​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ഷം 300 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള തൊ​ഴി​ൽ കോ ​ഴ്സ്​ ക​ഴി​യു​മ്പോ​ൾ ഉ​പ​രി​പ​ഠ​ന​വും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പോ​കേ​ണ്ട​വ​ർ​ക്ക് അ​തി​നു​ള്ള സാ​ഹ​ച​ര്യ​ വും കൂ​ടാ​തെ തൊ​ഴി​ൽ പ​ഠ​നം ഐഛി​ക വി​ഷ​യ​മാ​യി എ​ടു​ക്കു​ന്ന​വ​ർ​ക്ക് യു.​ജി.​സി. കോ​ളേ​ജ് ത​ല​ത്തി​ൽ ന​ട​ ത്തു​ന്ന ബി.​വോ​ക്ക്, എം.​വോ​ക്ക് കോ​ഴ്സു​ക​ൾ, െപ്രാ​ഫ​ഷ​ണ​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ​വ​ക്കും സാ​ ധ്യ​ത​യു​ണ്ട്.

ഭാ​വി​യി​ൽ കേ​ര​ള​ത്തി​ലും പു​റം രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി തേ​ടു​ന്ന യു​വാ​ക്ക​ൾ​ക്ക് ഉ​ പ​യോ​ഗ​പ്പെ​ടു​ന്ന അ​ഗ്രി​ക​ൾ​ച്ച​ർ, ​െഎ.​ടി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഒാ​േ​ട്ടാ​മൊ​ബൈ​ൽ, ടെ​ലി​കോം, പ​വ​ ർ, അ​പ്പാ​ര​ൽ ഡി​സൈ​നി​ങ്, ബ്യൂ​ട്ടി ആ​ൻ​റ്​ വെ​ൽ​ന​സ്, ടൂ​റി​സം, കൊ​മേ​ഴ്​​സ്, ഹെ​ൽ​ത്ത്​ കെ​യ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ കോ​ഴ്സു​ക​ളാ​ണ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്​​കൂ​ൾ പ​ഠ​ന​ത്തി​നൊ​പ്പം തൊ​ഴി​ൽ നൈ​പു​ണ്യ​ശേ​ഷി ആ​ർ​ജി​ക്കു​ന്ന​തി​ന് 80 മ​ണി​ക്കൂ​ർ തൊ​ഴി​ൽ പ​രി​ശീ​ല​ന​വും കോ​ഴ്സിെ​​ൻ​റ ഭാ​ഗ​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ തൊ​ഴി​ൽ​ശാ​ല​ക​ൾ/​സ്​​ഥാ​പ​ന​ങ്ങ​ളെ പ​രി​ശീ​ല​ന​പ​ങ്കാ​ളി​ക​ളാ​ക്കി​യു​ള്ള സം​സ്​​ഥാ​ന​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ​ത​ന്നെ അം​ഗീ​കാ​രം നേ​ടി. 4/5 ദി​വ​സ​ത്തെ ഒാ​ൺ ദ ​ജോ​ബ്​ ട്രെ​യി​നി​ങ്, ഫീ​ൽ​ഡ് വി​സി​റ്റ്, പ്രാ​ദേ​ശി​ക വി​ദ​ഗ്ദ്ധ​രു​ടെ സേ​വ​ന​ങ്ങ​ൾ സ്​​കൂ​ളു​ക​ളി​ൽ ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി എ​ൻ.​എ​സ്.​ക്യൂ.​എ​ഫ്. കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും.

പു​തി​യ​താ​യി ആ​രം​ഭി​ച്ച എ​ൻ.​എ​സ്.​ക്യൂ.​എ​ഫ്. കോ​ഴ്സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ

1.മൈേ​ക്രാ ഇ​റി​ഗേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ 2.ഫ്ളോ​റി​ക​ൾ​ച്ച​റി​സ്​​റ്റ്​ (ഓ​പ്പ​ൺ ക​ൾ​ട്ടി​വേ​ഷ​ൻ)
3.ഫ്ളോ​റി​ക​ൾ​ച്ച​റി​സ്​​റ്റ്​ (െപ്രാ​ട്ട​ക്റ്റ​ഡ് ക​ൾ​ട്ടി​വേ​ഷ​ൻ)
4.ഗാ​ർ​ഡ​ന​ർ
5.ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ (ക​മ്പ്യൂ​ട്ട​റി​ങ് പെ​രി​ഫെ​റ​ൽ​സ്)
6.ഒ​പ്റ്റി​ക്ക​ൾ ഫൈ​ബ​ൽ ടെ​ക്നീ​ഷ്യ​ൻ
7.ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ലൈ​ൻ​മാ​ൻ
8.കേ​ബി​ൾ ജോ​യി​ൻ​റ​ർ ഇ​ല​ക്ട്രി​ക്ക​ൽ പ​വ​ർ സി​സ്​​റ്റം
9.ഡൊ​മ​സ്​​റ്റി​ക് ബ​യോ​മെ​ട്രി​ക് ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ
10.ജ​ന​റ​ൽ ഡ്യൂ​ട്ടി അ​സി​സ്​​റ്റ​ൻ​റ്​
11.ബ്യൂ​ട്ടി തെ​റാ​പ്പി​സ്​​റ്റ്​
12.മീ​റ്റ് ഗ്രീ​റ്റ് ഓ​ഫീ​സ​ർ
13.സെ​യി​ൽ​സ്​ അ​സോ​സി​യേ​റ്റ്
14. ഡ​യ​റി ഫാ​ർ​മ​ർ/​എ​ൻ​ട്ര​പ്ര​ണ​ർ
15.ഓ​ട്ടോ സ​ർ​വീ​സ്​ ടെ​ക്നീ​ഷ്യ​ൻ
16.സെ​ൽ​ഫ് എം​പ്ലോ​യ്ഡ് ടെ​യ്​​ല​ർ
17.പ്ലം​ബ​ർ ജ​ന​റ​ൽ II
നി​ല​വി​ലെ വൊ​ക്കേ​ഷ​ണ​ൽ
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്സു​ക​ൾ:

ഗ്രൂ​പ്പ് - എ: ​ബ്രാ​ഞ്ച് 1: എ​ൻ​ജി​നി​യ​റി​ങ്
1.അ​ഗ്രോ മെ​ഷി​ന​റി ആ​ൻ​റ്​ പ​വ​ർ എ​ൻ​ജി​നി​യ​റി​ങ്
2.സി​വി​ൽ ക​ൺ​സ്​​ട്ര​ക്ഷ​ൻ ടെ​ക്നോ​ള​ജി
3.ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ
4.ഓ​ട്ടോ​മൊ​ബൈ​ൽ
5.ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​റ്​ ഇ​ല​ക്േ​ട്രാ​ണി​ക്സ്​ 6.ഇ​ല​ക്േ​ട്രാ​ണി​ക്സ് ആ​ൻ​റ്​​ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ
7.ഗ്രാ​ഫി​ക് ഡി​സൈ​ൻ പ്രി​ൻ​റി​ങ് 8.റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​റ്​ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്
9.പോ​ളി​മ​ർ
10.ടെ​ക്​​സ്​​റ്റ​യി​ൽ

ബ്രാ​ഞ്ച് 2: അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​റ്​ പാ​രാ മെ​ഡി​ക്ക​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ
11.അ​ഗ്രി​ക്ക​ൾ​ച്ച​ർ - േക്രാ​പ്പ് ഹെ​ൽ​ത്ത് മാ​നേ​ജ്മ​െൻറ്​
12.അ​ഗ്രി​ക്ക​ൾ​ച്ച​ർ - സ​യ​ൻ​സ്​ േപ്രാ​സ​സിം​ഗ്
13.അ​ഗ്രി​ക്ക​ൾ​ച്ച​ർ - ബി​സി​ന​സ്​ ഫാം ​സ​ർ​വീ​സ​സ്​
അ​ലൈ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ
14.മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി
15.ഇ.​സി.​ജി. ആ​ൻ​റ്​ ഓ​ഡി​യോ​മെ​ട്രി​ക്
16.ബേ​സി​ക് ന​ഴ്​​സി​ങ്​
പാ​ലി​യേ​റ്റീ​വ് കെ​യ​ർ
17.ഡ​െൻറ​ൽ ടെ​ക്നോ​ള​ജി
18.ബ​യോ​മെ​ഡി​ക്ക​ൽ എ​ക്വി​പ്പ്മ​െൻറ്​
19.ഫി​സി​യോ​തെ​റാ​പ്പി
20.ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ

ആ​നി​മ​ൽ ഹ​സ്​​ബ​ൻ​ഡ​റി
21.ലൈ​വ്​​സ്​​റ്റോ​ക്ക് മാ​നേ​ജ്മ​െൻറ്​
22.ഡെ​യ​റി

ഫി​ഷ​റീ​സ്​
23.മ​റൈ​ൻ ഫി​ഷ​റീ​സ്​ സീ ​ഫു​ഡ് േപ്രാ​സ​സിം​ഗ്
24.അ​ക്വാ​ക​ൾ​ച്ച​ർ
25.മ​റൈ​ൻ ടെ​ക്നോ​ള​ജി

ഹോം ​സ​യ​ൻ​സ്​
26.കോ​സ്​​മെ​റ്റോ​ള​ജി ആ​ൻ​റ്​ ബ്യൂ​ട്ടി തെ​റാ​പ്പി
27.ഫാ​ഷ​ൻ അ​പ്പാ​ര​ൽ ഡി​സൈ​നി​ങ്​
28.െക്ര​ഷ് പ്രീ ​സ്​​കൂ​ൾ മാ​നേ​ജ്മ​െൻറ്​

ബ്രാ​ഞ്ച് 3: ഹ്യൂ​മാ​നി​റ്റീ​സ്
29.ട്രാ​വ​ൽ ആ​ൻ​റ്​ ടൂ​റി​സം

ബ്രാ​ഞ്ച് 4: കൊ​മേ​ഴ്സ്​ ഗ്രൂ​പ്പ്
30.അ​ക്കൗ​ണ്ടി​ങ് ടാ​ക്സേ​ഷ​ൻ
31.ക​സ്​​റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ്

മാ​നേ​ജ്മ​െൻറ്​
32.ബാ​ങ്കി​ങ് ആ​ൻ​റ്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്​
33.മാ​ർ​ക്ക​റ്റി​ങ് ആ​ൻ​റ്​ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ്​
34.ക​മ്പ്യൂ​ട്ട​റൈ​സ്​​ഡ്
ഓ​ഫീ​സ്​ മാ​നേ​ജ്മ​െൻറ്​
35.ഫു​ഡ് റെ​സ്​​റ്റ​ൻ​റ്​ മാ​നേ​ജ്മ​െൻറ്.

തയാറാക്കിയത്​:പ്ര​ഫ. എ. ​ഫാ​റൂ​ഖ്​
ഡ​യ​റ​ക്ട​ർ, വി.​എ​ച്ച്.​എ​സ്.​ഇ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career education
News Summary - career education
Next Story