Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഒരുക്കം...

ഒരുക്കം അവസാനഘട്ടത്തിൽ; എൻജി. പ്രവേശനപരീക്ഷ മാറ്റിവെക്കാൻ മുറവിളി  

text_fields
bookmark_border
ഒരുക്കം അവസാനഘട്ടത്തിൽ; എൻജി. പ്രവേശനപരീക്ഷ മാറ്റിവെക്കാൻ മുറവിളി  
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ ​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന​പ​രീ​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. കോ​വി​ഡ്​ വ്യാ​പ​നം ശ​ക്ത​മാ​യ സ​മ​യ​ത്ത്​ പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ദു​ബൈ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ചോ​ദ്യ​േ​പ​പ്പ​ർ ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​മ്പാ​ശ്ശേ​രി വ​ഴി അ​യ​ക്കു​ക​യും ചെ​യ്​​തു. ഏ​താ​നും ജി​ല്ല​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ തി​ങ്ക​ളാ​ഴ്​​ച അ​യ​ക്കും. ബു​ധ​നാ​ഴ്​​ച​യോ​ടെ മു​ഴു​വ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ക്കും. മും​ബൈ​യി​ലും പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ഇ​നി അ​നു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

രോ​ഗ​വ്യാ​പ​ന​വും അ​തി​ന​നു​സ​രി​ച്ച്​ ക​െ​ണ്ട​യ്​​ൻ​മ​െൻറ്​ സോ​ണു​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​ക​മാ​ണ്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കും എ​ന്ന്​ ശ​നി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പ​റ​െ​ഞ്ഞ​ങ്കി​ലും സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​യി അ​വ​ധി മാ​റ്റി​വെ​ച്ച്​ ഞാ​യ​റാ​ഴ്​​ച​യും പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു. പ​രീ​ക്ഷ മാ​റ്റു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ നി​ന്നാ​ണ്​ തീ​രു​മാ​നം വ​രേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ധി​കൃ​ത​ർ. 

അ​േ​ത​സ​മ​യം, രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഇ​ൻ​വി​ജി​ലേ​ഷ​ൻ ഡ്യൂ​ട്ടി ഏ​ൽ​പി​ച്ച​തി​ൽ അ​ധ്യാ​പ​ക​രും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​ധ്യാ​പ​ക​രി​ൽ പ​ല​രും മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രും കോ​വി​ഡ്​ ഡ്യൂ​ട്ടി​യി​ലാ​ണ്. 

ക​ഴി​ഞ്ഞ​ദി​വ​സം ഒാ​ൺ​ലൈ​നി​ൽ വി​ളി​ച്ച ജി​ല്ല ലെ​യ്​​സ​ൺ ഒാ​ഫി​സ​ർ​മാ​രു​ടെ​യും സ​െൻറ​ർ ചീ​ഫു​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ന​ട​ത്തി​പ്പി​ലെ വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ധ്യാ​പ​ക​ർ ഡ്യൂ​ട്ടി​ക്കെ​ത്തി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ക്ക്​ പ്ര​ത്യേ​കം ക​ത്ത്​ ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. 

Show Full Article
TAGS:engineering exam education news 
Web Title - call for postpone eng exam
Next Story