Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ​രീ​ക്ഷ ഭ​വ​നി​ല്‍ സ​ന്ദ​ര്‍ശ​ന നി​യ​ന്ത്ര​ണം

തേ​ഞ്ഞി​പ്പ​ലം: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചി​ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഭ​വ​നി​ല്‍ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​രി​ട്ടു​ള്ള സ​ന്ദ​ര്‍ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ര​മാ​വ​ധി ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍ അ​റി​യി​ച്ചു.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ലും ഫാ​റൂ​ഖ് കോ​ള​ജി​ലും ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി​വെ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​കോം, എം.​എ​സ്​​സി കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 14ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2014, 2015, 2016 പ്ര​വേ​ശ​നം ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ സെ​മ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 15. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut universityNotifications
News Summary - Calicut Varsity News
Next Story