Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

മൂല്യനിര്‍ണയ ക്യാമ്പ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ജ​നു​വ​രി 31 മു​ത​ല്‍ ഫെ​ബ്രു​വ​രി എ​ട്ട് വ​രെ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക് ക്യാ​മ്പ് ചെ​യ​ര്‍മാ​ന്‍മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. മ​റ്റ് വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജ​നു​വ​രി 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി എം.​എ. ​െഡ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്, എം.​എ​സ് സി ​ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​സ​യ​ന്‍സ് ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി 28 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി.​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും ഓ​ര്‍ഗാ​നി​ക് ഫാ​മി​ങ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ഒ​മ്പ​ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഗവേഷകരുടെ ഒഴിവ്​

കാലി​ക്ക​റ്റ്​ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി കേ​ന്ദ്ര​മാ​ക്കി മ​ല​യാ​ള​ത്തി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന്​ ഒ​മ്പ​ത്​ ഒ​ഴി​വു​ണ്ട്.

അ​ര്‍ഹ​ത​യു​ള്ള​വ​ർ ഈ​മാ​സം 31ന​കം നേ​രി​ട്ട് റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണ​​മെ​ന്ന്​ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitynotifications
News Summary - calicut varsity News
Next Story