Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
University
cancel

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ഏ​പ്രി​ല്‍ 2020, 2021 സ​പ്ലി​മെ​ന്റ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 2023 ജ​നു​വ​രി 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും 2023 ജ​നു​വ​രി ഒ​മ്പ​തി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

ഹെ​ര്‍ബേ​റി​യം അ​സി​സ്റ്റ​ന്റ് നി​യ​മ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹെ​ര്‍ബേ​റി​യം അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​നാ​യി ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം ജ​നു​വ​രി ആ​റി​ന് രാ​വി​ലെ 9.30ന് ​ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍.

ഡി​സ​ര്‍ട്ടേ​ഷ​ന്‍ ഇ​വാ​ല്വേ​ഷ​ന്‍

എ​സ്.​ഡി.​ഇ ഒ​ന്നാം വ​ര്‍ഷ എം.​എ മ​ല​യാ​ളം മേ​യ് 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഡി​സ​ര്‍ട്ടേ​ഷ​ന്‍ ഇ​വാ​ല്വേ​ഷ​ന്‍ 2023 ജ​നു​വ​രി നാ​ലി​ന് കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

അ​ദീ​ബി ഫാ​സി​ല്‍ മാ​ർ​ക്ക് ലി​സ്റ്റ്

അ​ദീ​ബി ഫാ​സി​ല്‍ ഫൈ​ന​ല്‍ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ള്‍ 22 മു​ത​ല്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റാം. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജ​നു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം.

പൊ​സി​ഷ​ന്‍ ലി​സ്റ്റ്

ബി.​എ​ച്ച്.​എ, ബി.​ടി.​എ​ച്ച്.​എം, ബി.​കോം ഓ​ണേ​ഴ്സ്, ബി.​കോം പ്ര​ഫ​ഷ​ന​ല്‍ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ പൊ​സി​ഷ​ന്‍ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ നി​ശ്ചി​ത ഫീ​സ​ട​ച്ച ച​ലാ​ന്‍ ര​ശീ​തി സ​ഹി​തം ബി.​കോം വി​ഭാ​ഗ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ത​പാ​ലി​ല്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍ ത​പാ​ല്‍ ചാ​ര്‍ജ് സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitycalicut university
News Summary - Calicut Varsity News
Next Story