Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: ഒ​ന്നാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്), ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2023 ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ജൂ​ണ്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും 2023 ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​ന്‍ ന​വം​ബ​ര്‍ 2017 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 2023 ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം., ബി.​ബി.​എ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​സി.​എ​സ്.​എ​സ്-​പി.​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്രേ​ഡ് കാ​ര്‍ഡ് വി​ത​ര​ണം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ർ​ക്., ബി.​ടെ​ക്. ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ര്‍ഡു​ക​ള്‍ അ​ത​ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് സ​ഹി​തം ഹാ​ജ​രാ​യി ഗ്രേ​ഡ് കാ​ര്‍ഡ് കൈ​പ്പ​റ്റ​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutuniversity
News Summary - Calicut Varsity News
Next Story