Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്​ ബി​രു​ദം ...

കാലിക്കറ്റ്​ ബി​രു​ദം ഏ​ക​ജാ​ല​ക ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ന്ന്​ മു​ത​ൽ

text_fields
bookmark_border
കാലിക്കറ്റ്​ ബി​രു​ദം  ഏ​ക​ജാ​ല​ക ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ന്ന്​ മു​ത​ൽ
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഒ​ന്നാം സെ​മ​സ്​​റ ്റ​ർ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ മേ​യ്​ 13ന്​ ​ഉ​ച്ച​ക്കു​ശേ​ഷം ത ു​ട​ങ്ങും. തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലെ 287 കോ​ള​ജു​ക​ളി​​ലെ സീ​റ്റു​ക​ളി​േ​ല​ക്കാ​ണ്​ ​പ്ര​വേ​ശ​നം. www.cuonline.ac.in എ​ന്ന ലി​ങ്ക്​ വ​ഴി ഇൗ ​മാ​സം 27 വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

ഇൗ ​മാ​സം 25 വ​രെ ഫീ​സ​ട​ക്കാം. 280 രൂ​പ​യാ​ണ്​ ഫീ​സ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 115 രൂ​പ​യാ​ണ്​ ഫീ​സ്. മു​ൻ​വ​ർ​ഷ​ങ്ങ​​ളി​ലെ​പ്പോ​ലെ ഏ​ക​ജാ​ല​ക സൈ​റ്റി​ലെ പേ​െ​മ​ൻ​റ്​ ഗേ​റ്റ്​​വേ​യി​ൽ മ​റ്റു ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ളു​പ​േ​യാ​ഗി​ച്ച്​​ ഇ​ത്ത​വ​ണ ഫീ​സ​ട​ക്കാ​നാ​വി​ല്ല. എ​സ്.​ബി.​െ​എ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ഫീ​സ​ട​ക്കേ​ണ്ട​ത്. അ​ക്ഷ​യ, ഫ്ര​ൻ​ഡ്​​സ്​ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ​ട​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitysingle window application
News Summary - calicut university-single window
Next Story