Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാല വാർത്തകൾ
cancel

തേ​ഞ്ഞി​പ്പ​ലം: സ​ർ​വ​ക​ലാ​ശാ​ല 2026-27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 17ന് ​വൈ​കീ​ട്ട് നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ്: എ​സ്.​സി/​എ​സ്.​ടി - 435 രൂ​പ. മ​റ്റു​ള്ള​വ​ർ - 920 രൂ​പ. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​തി​ന് ശേ​ഷം പ്രി​ന്റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. പ്രി​ന്റൗ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ര്‍ണ​മാ​കൂ. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://admission.uoc.ac.in/ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ൺ: 0494 2407017, 7016, 2660600.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Newscalicut universityCalicut University NewsEducation News
News Summary - Calicut University News
Next Story