Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel
Listen to this Article

കാലിക്കറ്റ്

പരീക്ഷ അപേക്ഷ

തേഞ്ഞിപ്പലം: വിദൂര വിഭാഗം ഒന്നു മുതൽ നാലു വരെ സെമസ്റ്റർ (സി.ബി.സി.എസ്.എസ്- 2019 പ്രവേശനം) ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. ഫോൺ: 0494 2400288, 2407356, 2407494. (https://sde.uoc.ac.in/).

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി (സി.സി.എസ്.എസ്-2024 പ്രവേശനം) നവംബർ 2025 റെഗുലർ പരീക്ഷകൾക്ക് അപേക്ഷ തീയതി നീട്ടിയതുപ്രകാരം പിഴ കൂടാതെ നവംബർ 28 വരെയും 255 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് കെ-റീപ്പ് പോർട്ടലിൽ (https://uoc.kreap.co.in/) ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബി.എച്ച്.എം ആൻഡ് സി.ടി ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ (2026) ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം: ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ലക്കിടി, വയനാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University NewsEducation News
News Summary - Calicut University news
Next Story