Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
Calicut University
cancel

പ​രീ​ക്ഷ ഫ​ലം

തേ​ഞ്ഞി​പ്പ​ലം: 2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ്) എം.​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം.​എ​സ് സി ​സൈ​ക്കോ​ള​ജി, എം.​എ സോ​ഷ്യോ​ള​ജി ന​വം​ബ​ർ 2022 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 25 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 22 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫ​ലം

ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ് 2020 പ്ര​വേ​ശ​നം മാ​ത്രം) എം.​എ​സ് സി ​ബോ​ട്ട​ണി വി​ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം.​എ​സ് സി ​സൈ​ക്കോ​ള​ജി, എം.​എ സോ​ഷ്യോ​ള​ജി ആ​റാം സെ​ം ഏ​പ്രി​ൽ 2023, ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2021 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റാം സെം​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ​യും ഒ​ന്നാം സെ​മ​സ്റ്റ​റി​ന് 31 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ന​വം​ബ​ർ 2023 (2021 പ്ര​വേ​ശ​നം മു​ത​ൽ) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ 2022 (2020 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും.

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2017 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ / മേ​യ് 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotificationsKerala News
News Summary - Calicut University News
Next Story