Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ ആ​ൻ​ഡ് ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ന് (മു​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) കീ​ഴി​ൽ ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ, ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി.​കോം & ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2019, 2021 & 2022 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സി.​ഡി.​ഒ.​ഇ (മു​ൻ എ​സ്.​ഡി.​ഇ.) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്റെ ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ : 0494-2400288, 2407356. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. (www.sde.uoc.ac.in > Notification)

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ഓ​ട്ടോ​ണ​മ​സ് / അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ, ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി.​കോം & ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2019 മു​ത​ൽ 2023 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ ആ​ൻ​ഡ് ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ (മു​ൻ എ​സ്.​ഡി.​ഇ) വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ (യു.​ജി-​സി.​ബി.​സി.​എ​സ്.​എ​സ് 2023 പ്ര​വേ​ശ​നം) ചേ​ർ​ന്ന് പ​ഠ​നം തു​ട​രാം. ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0494-2400288, 2407356. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. (www.sde.uoc.ac.in > Notification)

ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ / ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത 2023 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാം. ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്- 2595.

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​കോം / ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത 2023 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്: ബി.​കോം - 2595, ബി.​ബി.​എ - 2995.

പ​രീ​ക്ഷ അ​പേ​ക്ഷ

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലെ ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്റ​റി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ മാ​സ്റ്റ​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് (എം.​ടി.​എ) (സി.​സി.​എ​സ്.​എ​സ്-​പി.​ജി) ര​ണ്ടാം സെ​മ​സ്റ്റ​ർ (2020 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം), നാ​ലാം സെ​മ​സ്റ്റ​ർ (2020 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 25 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ മൂ​ന്ന്, 11 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) (2020 ​പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ൺ 2024 ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 30 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 20 മു​ത​ൽ ല​ഭ്യ​മാ​കും.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി.​എ​ഡ് സ്പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ (ഹി​യ​റി​ങ് ഇ​മ്പ​യ​ർ​മെ​ന്റ്, ഇ​ന്റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) (2021 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ ഒ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ മൂ​ന്ന് വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2017 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotificationsKerala News
News Summary - Calicut University News
Next Story