Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (സി.​ബി.​സി.​എ​സ്.​എ​സ് 2021 & 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ / ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ / ബി.​വി.​സി / ബി.​ടി.​എ​ഫ്.​പി / ബി.​എ​സ്.​ഡ​ബ്ല്യൂ (സി.​ബി.​സി.​എ​സ്.​എ​സ് / സി.​യു (സി.​ബി.​സി.​എ​സ്.​എ​സ് - UG) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

ര​ണ്ടാം വ​ർ​ഷ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (2017 & 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

ര​ണ്ടാം വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് (2016 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി 20 മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ.​എ​ൽ.​ബി (ഹോ​ണേ​ഴ്‌​സ്) (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്കും അ​ഞ്ചാം സെ​മ​സ്റ്റ​ർ മൂ​ന്ന് വ​ർ​ഷ എ​ൽ.​എ​ൽ.​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 / (2019 & 2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ കൂ​ടാ​തെ 26 വ​രെ​ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി.​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ, ബി.​വോ​ക് ഡി​ജി​റ്റ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022, ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20 ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ബോ​ട്ട​ണി ആ​ൻ​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (ഡ​ബി​ൾ മെ​യി​ൻ) (സി.​ബി.​സി.​എ​സ്.​എ​സ്-UG 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotifications
News Summary - Calicut University News
Next Story