Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ്രോ​ജ​ക്ട്​ സ​മ​ര്‍പ്പി​ക്ക​ണം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ/ ബി.​എ​സ്.​സി/ ബി.​കോം (2018 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​രു​ടെ പ്രോ​ജ​ക്ട് വ​ര്‍ക്കു​ക​ള്‍ ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍ പ്രി​ന്റൗ​ട്ട് സ​ഹി​തം 25നു ​മു​മ്പ് നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കാ​ര്യാ​ല​യ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം.

വി​ലാ​സം: ദ ​ഡ​യ​റ​ക്ട​ര്‍, സ്കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍, യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി പി.​ഒ, പി​ന്‍: 673 635, ഫോ​ണ്‍: 0494 2400288, 2407356.

പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ എം.​എ അ​റ​ബി​ക്, എം.​എ ഇ​ക്ക​ണോ​മി​ക്‌​സ്, എം.​എ ഹി​സ്റ്റ​റി, എം.​എ ഹി​ന്ദി, എം.​എ ഫി​ലോ​സ​ഫി, എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, എം.​എ സം​സ്കൃ​തം, എം.​എ സോ​ഷ്യോ​ള​ജി, എം.​കോം, എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്‌​സ് പി.​ജി പ്രോ​ഗ്രാ​മു​ക​ള്‍ക്ക് 2020ല്‍ ​പ്ര​വേ​ശ​നം നേ​ടി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍ പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്റെ 2022 (ഡി​സ്റ്റ​ന്‍സ് മോ​ഡ്) പ്ര​വേ​ശ​ന​ത്തി​നൊ​പ്പം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മോ​ഡി​ല്‍ നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാം.

ഡി​ഗ്രി സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ക​ണ്‍സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍ഡ്/ മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ​യും അ​വ​യു​ടെ പ​ക​ര്‍പ്പു​ക​ളും, ട്രാ​ന്‍സ്ഫ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ടി​ക്ക​റ്റി​ന്റെ പ​ക​ര്‍പ്പ്, സ്കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ ന​ല്‍കി​യ ഐ​ഡ​ന്റി​റ്റി കാ​ര്‍ഡ്, പു​നഃ​പ്ര​വേ​ശ​ന ഫീ​സാ​യ 815 രൂ​പ അ​ട​ച്ച ച​ലാ​ന്‍ ര​സീ​ത് എ​ന്നി​വ സ​ഹി​തം സ്കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​നി​ല്‍ വ​ന്ന് പു​നഃ​പ്ര​വേ​ശം നേ​ടാം.

പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 14 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 24 വ​രെ​യും പു​നഃ​പ്ര​വേ​ശ​നം നേ​ടാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.

റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ഹാ​ള്‍ടി​ക്ക​റ്റ്

സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ 14ന് ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ/ ബി.​എ​സ്.​സി/ ബി.​സി.​എ/ ബി.​കോം/ ബി.​ബി.​എ (സി.​സി.​എ​സ്.​എ​സ് -യു.​ജി 2009 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​കോം/ ബി.​ബി.​എ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി 2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotificationsKerala News
News Summary - Calicut University News
Next Story