Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

എം.​ബി.​എ പ്ര​വേ​ശ​നം

തേഞ്ഞിപ്പലം: 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ ഒ​ക്ടോ​ബ​ർ 30 ന് ​മു​മ്പ് പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്സൈ​റ്റ് വ​ഴി ലേ​റ്റ് ഫീ​യോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് 28 ന് ​മു​മ്പ് അ​താ​ത് കോ​ള​ജ് / സെ​ന്റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കെ​മാ​റ്റ്, സി​മാ​റ്റ്, കാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. പ്ര​സ്തു​ത യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ മാ​ത്ര​മേ ഇ​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കൂ. സീ​റ്റ് ഒ​ഴി​വ് വി​വ​ര​ങ്ങ​ള്‍ക്ക് അ​ത​ത് കോ​ള​ജ് / സെ​ന്റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ് സി, ​എം.​കോം ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി (മൂ​ന്ന് വ​ര്‍ഷം) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ന​വം​ബ​ര്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ന​വം​ബ​ര്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ അ​വ​സാ​ന വ​ര്‍ഷ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ന​വം​ബ​ര്‍ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​സു​വോ​ള​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​കേ​ന്ദ്ര​മാ​യ വ​ട​ക​ര, സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ അ​തി​ഥി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം 25 ന് ​മു​മ്പ് smsvatakara@uoc.ac.in എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 9846393853, 9495319339.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut Univeristy
News Summary - calicut university news
Next Story