Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പരീക്ഷ അപേക്ഷ

തേഞ്ഞിപ്പലം: ലോ ​കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം ജൂ​ണ്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 22 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

തൃ​ശൂ​ര്‍ ഗ​വ. ഫൈ​ന്‍ ആ​ര്‍ട്സ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ ബി.​എ​ഫ്.​എ ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച് 14ന് ​തു​ട​ങ്ങും.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ 21ന് ​തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഏ​പ്രി​ല്‍ 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

കോ​ണ്‍ടാ​ക്ട് ക്ലാ​സ്

എ​സ്.​ഡി.​ഇ 2021 പ്ര​വേ​ശ​നം പി.​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​ണ്‍ടാ​ക്ട് ക്ലാ​സ് ജൂ​ണ്‍ 24 മു​ത​ല്‍ ആ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഐ.​ഡി കാ​ര്‍ഡ് സ​ഹി​തം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം. ക്ലാ​സു​ക​ളു​ടെ വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

യു.​ജി ട്യൂ​ഷ​ന്‍ ഫീ​സ്

എ​സ്.​ഡി.​ഇ 2022 പ്ര​വേ​ശ​നം യു.​ജി. മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ചു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 10 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ല്ലോ​ഷി​പ്പി​ന് (മോ​ഡ്-1) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ട്രാ​ന്‍സി​ലേ​ഷ​ന്‍ റി​സ​ര്‍ച്ച് സെ​ന്റ​റി​ല്‍ ഗ​വേ​ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 26ന​കം, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം ​പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
News Summary - calicut university news
Next Story