Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ​രീ​ക്ഷ അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ 23ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച് മാ​റ്റി​വെ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 30ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ, ബി.​എം.​എം.​സി ഏ​പ്രി​ല്‍ 2020, 2021, 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NewsCalicut University
News Summary - Calicut University News
Next Story