Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് (ഡേറ്റ അനലിറ്റിക്‌സ്) ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കും.

ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2015 പ്രവേശനം 2010 സിലബസ് രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 12നകം അപേക്ഷിച്ച് പകര്‍പ്പും അനുബന്ധ രേഖകളും 14ന് മുമ്പായി പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.

രണ്ടാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ രണ്ട്, എട്ട്, 19 തീയതികളില്‍ നടക്കും.

പരീക്ഷഫലം

രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഏപ്രില്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും എട്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ കംപാരറ്റിവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Calicut university News
Next Story