Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

എ​സ്.​ഡി.​ഇ-​യു.​ജി, പി.​ജി ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് സ​മ​ര്‍പ്പി​ക്ക​ണം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ-​യു.​ജി, പി.​ജി ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും എ​സ്.​ഡി.​ഇ​യി​ല്‍ നി​ര്‍ബ​ന്ധ​മാ​യും സ​മ​ര്‍പ്പി​ക്ക​ണം. അ​ല്ലാ​ത്ത​വ​രു​ടെ അ​പേ​ക്ഷ റ​ദ്ദാ​ക്കും. അ​പേ​ക്ഷ​ക​ള്‍ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ത്തി എ​ൻ​റോ​ള്‍മെ​ന്റ് ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ള്‍ യു.​ജി.​സി​ക്ക് സ​മ​ര്‍പ്പി​ച്ചാ​ലേ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​കൂ.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു.​ജി ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ എ​ട്ടി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ഏ​പ്രി​ല്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി.​ആ​ർ​ക് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്കും ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ 22 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും ആ​റാം സെ​മ​സ്റ്റ​ര്‍ റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ബോ​ട്ട​ണി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വെ​ച്ച പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutuniversityCalicut University News
News Summary - Calicut University News
Next Story