Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

നെറ്റ് പരീക്ഷ പരിശീലനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠന വിഭാഗം, അധ്യാപക പരിശീലന കേന്ദ്രത്തില്‍ എജുക്കേഷന്‍ വിഷയത്തില്‍ നെറ്റ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷഫോറവും അധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍: 9048356933.

മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.എം പരീക്ഷ

ലോ കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.എം ജൂണ്‍ 2022 റെഗുലര്‍, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 30ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 21ന് തുടങ്ങും.

ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ സപ്ലിമെന്ററി പരീക്ഷഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എല്‍എൽ.ബി യൂനിറ്ററി (ത്രിവത്സരം) ഏപ്രില്‍ 2021 റെഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്‌ദലുല്‍ ഉലമ, ബി.എസ്‌.സി (മാത്തമാറ്റിക്‌സ്) സി.ബി.സി.എസ്.എസ് / സി.യു.സി.ബി.സി.എസ്.എസ് റെഗുലര്‍/സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021 സി.യു.സി.ബി.സി.എസ്.എസ് (2014 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 ബിരുദ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.എ മള്‍ട്ടിമീഡിയ, ബി.എ അഫ്ദലുൽ ഉലമ (സി.ബി.സി.എസ്.എസ് -യു.ജി) (2019 സിലബസ്, 2019 & 2020 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ് മെയിന്‍ (സി.ബി.സി.എസ്.എസ്-യു.ജി.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 (2020 പ്രവേശനം മാത്രം) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Calicut university News
Next Story