Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വാ​ർ​ത്ത​ക​ൾ

text_fields
bookmark_border
calicut university
cancel

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ് (ഡ​ബ്ള്‍ മെ​യി​ന്‍ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി റെ​ഗു​ല​ര്‍) ന​വം​ബ​ര്‍ 2020 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്‌​സി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി സി.​സി.​എ​സ്.​എ​സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ത്താം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ് (ഡ​ബി​ള്‍ മെ​യി​ന്‍ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി റെ​ഗു​ല​ര്‍) ന​വം​ബ​ര്‍ 2020 ഇം​പ്രൂ​വ്‌​മെ​ന്റ്, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ ഒ​ക്ടോ​ബ​ര്‍ ആ​റു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ടു​വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ 13ന് ​തു​ട​ങ്ങും.

എം.​കോം എ​സ്.​ഡി.​ഇ ഹാ​ള്‍ടി​ക്ക​റ്റ് പു​തു​ക്കി

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​കോം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക്ക് പു​തു​ക്കി​യ ഹാ​ള്‍ടി​ക്ക​റ്റ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

ബി.​വോ​ക് പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് സി.​ബി.​സി.​എ​സ്.​എ​സ് യു.​ജി റെ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2021 (2021 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ 17വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 19വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ തീ​യ​തി മാ​റ്റം

12ന് ​തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitycalicut university
News Summary - calicut university news
Next Story