Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel
Listen to this Article

പ​രീ​ക്ഷാ​ഫ​ലം

തേ​ഞ്ഞി​പ്പ​ലം: ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2018 ഒ​ന്നാം സെ​മ​സ്റ്റ​ര്‍, ഏ​പ്രി​ല്‍ 2019 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 18വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി.​വോ​ക് വൈ​വ

നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2021, ന​വം​ബ​ര്‍ 2021, ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട്/​ഇ​ന്റേ​ണ്‍ഷി​പ് ഇ​വാ​ല്വേ​ഷ​നും വൈ​വ​യും 13, 14 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

എം.​എ അ​റ​ബി​ക്-​ക​മ്പ്യൂ​ട്ട​ര്‍ പ്രാ​ക്ടി​ക്ക​ല്‍

എ​സ്.​ഡി.​ഇ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍, പ്രീ​വി​യ​സ് എം.​എ അ​റ​ബി​ക് മേ​യ് 2020 പ​രീ​ക്ഷ​യു​ടെ ക​മ്പ്യൂ​ട്ട​ര്‍ പ്രാ​ക്ടി​ക്ക​ല്‍ 14 മു​ത​ല്‍ 27വ​രെ അ​റ​ബി​ക് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എം.​ബി.​എ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2018, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി.​ജി കോ​ണ്‍ടാ​ക്ട് ക്ലാ​സ്

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി 2021 അ​ധ്യ​യ​ന​വ​ര്‍ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്കു​ള്ള കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ 11 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ ഐ​ഡി കാ​ര്‍ഡ് സ​ഹി​തം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ദേ​വ​ഗി​രി സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്കു​ള്ള ക്ലാ​സു​ക​ള്‍ പി​ന്നീ​ട് ന​ട​ത്തും.

പ്രി​ന്‍സി​പ്പ​ൽ അ​ഭി​മു​ഖം

ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ പ്രി​ന്‍സി​പ്പ​ൽ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം 25ന് ​സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

ഗെ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലും ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗ​ത്തി​ലും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗെ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ അ​ഭി​മു​ഖം ന​ട​ത്തു​ന്നു. യോ​ഗ്യ​ത രേ​ഖ​ക​ള്‍ സ​ഹി​തം യ​ഥാ​ക്ര​മം 13നും 16​നും രാ​വി​ലെ 10.30ന് ​അ​ത​ത് പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.

ലൈ​ഫ് സ​യ​ന്‍സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റു​ടെ മൂ​ന്ന് ഒ​ഴി​വു​ക​ളി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നത്തിന് 15ന് ​രാ​വി​ലെ 11ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ വാ​ക്- ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ന​ട​ത്തും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
News Summary - calicut university news
Next Story